സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​: ഹ​ര്‍​ജി​ക​ള്‍ 15ലേ​ക്കു മാ​റ്റി

01:14 AM Jul 01, 2022 | Deepika.com
കൊ​​​​ച്ചി: സി​​​​ല്‍​വ​​​​ര്‍​ലൈ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള സ​​​​ര്‍​വേ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കെ-​​​​റെ​​​​യി​​​​ല്‍ എ​​​​ന്നെ​​​​ഴു​​​​തി​​​​യ കു​​​​റ്റി​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ജൂ​​​​ലൈ 15നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി. ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ല്‍ കേ​​​​ന്ദ്രസ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെത്തുട​​​​ര്‍​ന്ന് ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍റെ ബെ​​​​ഞ്ചാ​​​​ണ് ഹ​​​​ര്‍​ജി​​​​ക​​​​ള്‍ മാ​​​​റ്റി​​​​യ​​​​ത്.