മെ​​​ട്രോ: 80 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ എ​​​സ്ഐ​​​എ​​​സ്എ​​​ഫി​​​ൽനി​​​ന്ന് വി​​​ന്യ​​​സി​​​ക്കും

12:14 AM Jun 30, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി മെ​​​ട്രോ​​​യി​​​ൽ 2025 വ​​​രെ എ​​​സ്ഐ​​​എ​​​സ്എ​​​ഫ് സു​​​ര​​​ക്ഷാം​​​ഗ​​​ങ്ങ​​​ളെ ബി​​​ൽ ഓ​​​ഫ് കോ​​​സ്റ്റ് വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി വി​​​ന്യ​​​സി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

പോ​​​ലീ​​​സി​​​ൽ അ​​​ട​​​യ്ക്കേ​​​ണ്ട തു​​​ക​​​യാ​​​ണ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​​യി സൃ​​​ഷ്ടി​​​ച്ച 80 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് എ​​​സ്ഐ​​​എ​​​സ്എ​​​ഫി​​​ൽനി​​​ന്ന് വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കും.

കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ വാ​​​യ്പ സം​​​ബ​​​ന്ധി​​​ച്ച് പ​​​ണ​​​യാ​​​ധാ​​​രം/​​​ഒ​​​ഴി​​​മു​​​റി ര​​​ജി​​​സ്ട്രേ​​​ഷ​​​ന് മു​​​ദ്ര ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.