സിക്ക് ഗുരുദ്വാര സ്ഥാപിക്കാന്‍ ഭൂമി
12:14 AM Jun 30, 2022 | Deepika.com
തിരുവനന്തപുരം: സിക്ക് ഗുരുദ്വാര സ്ഥാപിക്കുന്നതിന് തിരുവനന്തപുരം തിരുമല വില്ലേജിൽ സർക്കാർ ഭൂമി നൽകും. ഒരു ആറിന് 100 രൂപ നിരക്കിൽ ഗുരുദ്വാര ഗുരുനാനാക്ക് ദർബാർ എന്ന സൊസൈറ്റിയുടെ പേരിൽ നിബന്ധനകൾക്കു വിധേയമായി 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും.