ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനം
12:13 AM Jun 30, 2022 | Deepika.com
ആലുവ: പ്ലസ് ടു പൂർത്തിയാക്കി ഉപരിപഠനം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ജർമനിയിൽ സൗജന്യ ത്രിവത്സര നഴ്സിംഗ് പഠനത്തിന് സൗകര്യമൊരുക്കി തെരേസിയൻ അക്കാഡമി. ഇതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ജർമൻ ഭാഷാ പഠിക്കാനുള്ള ക്ലാസുകൾ ജൂലൈ നാലു മുതൽ ആരംഭിക്കും.