തിരുവനന്തപുരം: സംസ്ഥാനത്ത് 16 അണ് റിസേർവ്ഡ് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.
ട്രയിൻ നന്പർ (പുറപ്പെടുന്ന സമയം-എത്തിച്ചേരുന്ന സമയം) എന്ന ക്രമത്തിൽ.
60453 എറണാകുളം-കോട്ടയം (രാവിലെ 7.20 - രാവിലെ 8.55)
06434 കോട്ടയം-എറണാകുളം (വൈകുന്നേരം 5.20-വൈകുന്നേരം 8.55)
06641 ഷൊർണൂർ-തൃശൂർ ( രാത്രി 10.10-രാത്രി 11.10)
16609 തൃശൂർ-കണ്ണൂർ (രാവിലെ 6.35-ഉച്ചയ്ക്ക് 12.05)
06441 എറണാകുളം-കൊല്ലം (രാത്രി 8.10-രാത്രി 11.35)
06770 കൊല്ലം-ആലപ്പുഴ (രാവിലെ 9.05-രാവിലെ 11.05)
06771 ആലപ്പുഴ-കൊല്ലം (ഉച്ചയ്ക്ക് 1.50-ഉച്ചകഴിഞ്ഞ് 3.45)
06429 കൊച്ചുവേളി-നാഗർകോവിൽ(ഉച്ചയ്ക്ക് 1.40-വൈകുന്നേരം 4.25)
06430 നാഗർകോവിൽ-കൊച്ചുവേളി(രാവിലെ 7.55-രാവിലെ 10.10)
06768 കൊല്ലം-എറണാകുളം (രാവിലെ 8.20-ഉച്ചയ്ക്ക് 12.30)
06769 എറണാകുളം-കൊല്ലം(ഉച്ചയ്ക്ക് 12.45-വൈകുന്നേരം 4.50)
06777 എറണാകുളം-കൊല്ലം (രാവിലെ 6.00-രാവിലെ 10)
06778 കൊല്ലം-എറണാകുളം (രാവിലെ 11-ഉച്ചയ്ക്ക് 2.50)
06442 കൊല്ലം-എറണാകുളം (രാത്രി 9.15-പുലർച്ചെ 12.30)
06772 കൊല്ലം-കന്യാകുമാരി (രാവിലെ 11.35-ഉച്ചയ്ക്ക് 3.50)
06773 കന്യാകുമാരി-കൊല്ലം (വൈകുന്നേരം 4.05-രാത്രി 9.25)
16 ട്രെയിൻ സർവീസുകൾകൂടി പുനരാരംഭിക്കുന്നു
01:37 AM Jun 29, 2022 | Deepika.com