നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഉപകമ്പനിയായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ (സിഡിആർഎസ്എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂണിയർ മാനേജർ ട്രെയിനി-എംബിഎ (മാർക്കറ്റിംഗ്) -5 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ-എംബിഎ (മാർക്കറ്റിംഗ്, കുറഞ്ഞത് അഞ്ചു വർഷത്തെ പരിചയം -1 ഒഴിവ്) എന്നിവയാണ് തസ്തികകൾ. വിജ്ഞാപനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങൾക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും https://careers.cochindutyfree.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ജൂലൈ ഏഴിന് മുന്‍പ് സമർപ്പിക്കണം.
സിയാൽ ഡ്യൂട്ടി ഫ്രീയിൽ എംബിഎക്കാർക്ക് അവസരം
12:43 AM Jun 29, 2022 | Deepika.com