‘അമ്മ’യിലെ രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ?: നടി രഞ്ജിനി
12:43 AM Jun 29, 2022 | Deepika.com
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി. ഷമ്മി തിലകനെതിരായ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്ക് പേജിലാണ് നടിയുടെ വിമർശനം. സംഘടനയിലെ അംഗങ്ങളായ രണ്ട് എംഎല്‍എമാര്‍ക്കെതിരേയും രൂക്ഷവിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയത്.