2,994 പേർക്ക് കോവിഡ്
02:57 AM Jun 28, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2,994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ മരിച്ചു. കൊല്ലത്ത് നാലു പേരും തിരുവനന്തപുരത്ത് മൂന്നു പേരും കോട്ടയത്ത് രണ്ടു പേരും എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്.