നിയമസഭ ചെയർമാൻമാരുടെ പാനൽ
02:25 AM Jun 28, 2022 | Deepika.com
തിരുവനന്തപുരം: നിയമസഭ ചെയർമാൻമാരുടെ പാനലിലേക്ക് കെ.ഡി. പ്രസേനൻ, ഇ.കെ. വിജയൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരെ തെരഞ്ഞെടുത്തു. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും സഭയിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇവരാകും നിയമസഭാ നടപടികൾ നിയന്ത്രിക്കുക.