നാ​വി​കസേ​ന​യി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​വ​സ​രം

01:07 AM Jun 28, 2022 | Deepika.com
കൊ​​​ച്ചി: നാ​​​വി​​​ക​​സേ​​​ന​​​യി​​​ലെ വി​​​മു​​​ക്ത​​​ഭ​​​ട​​ന്മാ​​​ർ​​​ക്കും ആ​​​ശ്രി​​​ത​​​ർ​​​ക്കും വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യി കൊ​​​ച്ചി നേ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു. ജൂ​​​ലൈ എ​​​ട്ടി​​​ന് രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ ജി​​​ല്ലാ സൈ​​​നി​​​ക റ​​​സ്റ്റ് ഹൗ​​​സി​​ലാ​​ണ് (ഐ​​എം​​ജി ​ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം ) കൂ​​​ടി​​​ക്കാ​​​ഴ്ച. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ ഇ​​​തേ ദി​​​വ​​​സം ജി​​​ല്ല നേ​​​വ​​​ൽ സൈ​​​നി​​​ക റ​​​സ്റ്റ് ഹൗ​​​സി​​​ൽ എ​​​ത്തി​​​ച്ചേ​​​ര​​​ണം. ഫോ​​​ണ്‍: 0484 2422239.