എ​യ്ഡ​ഡ് സ്കൂ​ളിൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം: ഉ​ത്ത​ര​വി​റ​ങ്ങി

12:56 AM Jun 26, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് പ്രൈ​​​മ​​​റി, ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 1996 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു മു​​​ത​​​ൽ 2017 ഏ​​​പ്രി​​​ൽ 18 വ​​​രെ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​വും 2017 ഏ​​​പ്രി​​​ൽ 19 മു​​​ത​​​ൽ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ നാ​​​ലു ശ​​​ത​​​മാ​​​ന​​​വും ബാ​​​ക്ക് ലോ​​​ഗ് ഒ​​​ഴി​​​വു​​​ക​​​ളാ​​​യി (മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ കൊ​​​ടു​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളാ​​​യി) ക​​​ണ​​​ക്കാ​​​ക്കി 2021 ന​​​വം​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ ഒ​​​ഴി​​​വു വ​​​രു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​ം. നി​​​ല​​​വി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ബാ​​​ക്ക് ലോ​​​ഗി​​​ൽ കു​​​റ​​​വു വ​​​രു​​​ത്താം.

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണം ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ 1996 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു മു​​​ത​​​ൽ 2017 ഏ​​​പ്രി​​​ൽ 18 വ​​​രെ ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി റൊ​​​ട്ടേ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്ക​​​ണം.