തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിനു സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാരെ യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പുറത്താക്കി.
സിപിഎം പ്രവർത്തകരുടെ അതിക്രമത്തിൽനിന്നു കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടവരാണ് കേരള പോലീസെന്നും അവരുടെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഹസൻ പറഞ്ഞു.
പോലീസുകാരെ ഹസൻ പുറത്താക്കി
12:18 AM Jun 26, 2022 | Deepika.com