സർഗവാസനകൾ ഉ​ദ്യോ​ഗ​സ്ഥ​രെ മ​നു​ഷ്യ​ത്വ​മു​ള്ള​വ​രാ​ക്കും: മുഖ്യമന്ത്രി

12:32 AM Jun 25, 2022 | Deepika.com
തൃ​​​ശൂ​​​ർ: ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മ്പോ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലാ​​​യി വേ​​​ണ്ട​​​ത് മ​​​നു​​​ഷ്യ​​​ത്വ​​​മാ​​​ണെ​​​ന്നും സ​​​ർ​​​ഗ​​​വാ​​​സ​​​ന​​​ക​​​ളെ പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തു വ​​​ഴി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൂ​​​ടു​​​ത​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​മു​​​ള്ള​​​വ​​​രാ​​​ക്കി മാ​​​റ്റാ​​​നാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സം​​​സ്ഥാ​​​ന റ​​​വ​​​ന്യൂ ക​​​ലോ​​​ത്സ​​​വം ഓ​​​ൺ​​​ലൈ​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ന്ത്രി കെ.​ ​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗോ​​​പി, പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​ർ, സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ട്, വി​​​ദ്യാ​​​ധ​​​ര​​​ൻ, ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ൻ, ടി.​​​ജി.​ ര​​​വി, ഐ.​​​എം.​ വി​​​ജ​​​യ​​​ൻ, ബി.​​​കെ.​ ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത വി.​​​കു​​​മാ​​​ർ, ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​ഷ​​​ണ​​​ർ ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​ ഡേ​​​വി​​​സ്, കൊ​​​ച്ചി‍​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​ ​​ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഇ​​​ന്ന് തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​താ​​നം, റീ​​​ജ​​​ണ​​​ൽ തി​​​യ​​​റ്റ​​​ർ, ടൗ​​​ൺ ഹാ​​​ൾ, സി​​​എം​​​എ​​​സ് സ്കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. ര​​​ച​​​നാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ സി​​​എം​​​എ​​​സ് സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. മോ​​​ഹി​​​നി​​​യാ​​​ട്ടം, സി​​​നി​​​മാ​​​റ്റി​​​ക് ഡാ​​​ൻ​​​സ്, മാ​​​പ്പി​​​ള​​​പ്പാ​​​ട്ട്, ഒ​​​പ്പ​​​ന, നാ​​​ട​​​കം, ഉ​​​പ​​​ക​​​ര​​​ണ സം​​​ഗീ​​​തം എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ക​​​ലോ​​​ത്സ​​​വം നാ​​​ളെ സ​​​മാ​​​പി​​​ക്കും.