അ​​​ക്ര​​​മം സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​റി​​​വോ​​​ടെ: കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി

12:32 AM Jun 25, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സ് എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ല്ലി​​​ത​​​ക​​​ർ​​​ത്ത​​​ത് സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ആ​​​രോ​​​പി​​​ച്ചു.

എ​​​സ്എ​​​ഫ് ഐ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. എ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ആ​​​ത്മാ​​​ർ​​​ത്ഥ​​​ത​​​യി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ട്. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ക്കാ​​​ൻ അ​​​ക്ര​​​മി​​​ക​​​ൾ​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ രീ​​​തി​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.