മുഖ്യമന്ത്രിയുടെ നിലപാട് സംശയകരം: ഉമ്മൻ ചാണ്ടി
12:32 AM Jun 25, 2022 | Deepika.com
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നത്. പോലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.