തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന ആശുപത്രികൾ.
ആലപ്പുഴ- സെഞ്ചുറി ഹോസ്പിറ്റൽ, ദീപ ഹോസ്പിറ്റൽ, ദീപ ഹോസ്പിറ്റൽ കരുവാറ്റ, ജോസ്കോ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ, പൂച്ചാക്കൽ മെഡിക്കൽ സെന്റർ, പ്രോവിഡൻസ് ഹോസ്പിറ്റൽ, സാഗര ഹോസ്പിറ്റൽ പുന്നപ്ര, സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ
കോയന്പത്തൂർ-പിൽസ് ഹോസ്പിറ്റൽ
ഡൽഹി-ആർ.എസ്. ഗ്രോവർ മെമ്മോറിയൽ ഹോസ്പിറ്റൽ
ഗാസിയബാദ്- അമി കെയർ ഹോസ്പിറ്റൽ
മംഗളൂരു-യേനപോയ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ
എറണാകുളം- എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ, ഭാരത് റൂറൽ ഹോസ്പിറ്റൽ ആൻഡ് ട്രെയിനിംഗ് സെന്റർ, സിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഡോൺ ബോസ്കോ ഹോസ്പിറ്റൽ, കൊച്ചി ഐ കെയർ സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, എംസിഎസ് ഹോസ്പിറ്റൽ, രാജഗിരി ഹോസ്പിറ്റൽ, സാൻജോ ഹോസ്പിറ്റൽ, ശ്രീയാസ് നഴ്സിംഗ് ഹോം, സെന്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റ്.
ഇടുക്കി-അൽ അസർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, അർച്ചന ഹോസ്പിറ്റൽ, ഇടുക്കി ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ.
കണ്ണൂർ-എകെജി മെമ്മോറിയൽ കോ-ഓപ്പറേറ്റവ് ഹോസ്പിറ്റൽ, ഡോ.ബിനൂസ് സൺറയിസ് ഐകെയർ കോഡ്സ് മെഡിക്കെയർ, കണ്ണൂർ മെഡിക്കൽകോളജ്.
കാസർഗോഡ്-എംഎഎം കോംട്രസ്റ്റ് ഐകെയർ ഹോസ്പിറ്റൽ, തേജസ്വനി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ ലിമിറ്റഡ്
കൊല്ലം-അരവിന്ദ് മെഡിക്കൽ സെന്റർ, അഷ്ടമുടി ഹോസ്പിറ്റൽ ആൻഡ് ട്രോമ കെയർ സെന്റർ, അസീസിയ മെഡിക്കൽ കോളജ്, ബി ആർ ഹോസ്പിറ്റൽ റിസർച്ച് സെന്റർ, ഡോ. നായേഴ്സ് ഹോസ്പിറ്റൽ, മാർ തിയഡോഷ്യസ് മെമ്മോറിയൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, മെഡിട്രീന ഹോസ്പിറ്റൽ, മേഴ്സി ഹോസ്പിറ്റൽ, പ്രണവം ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, സെന്റ് തോമസ് ഹോസ്പിറ്റൽ പുനലൂർ.
കോട്ടയം-ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ, കടുത്തുരുത്തി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, മന്ദിരം ഹോസ്പിറ്റൽ.
കോഴിക്കോട്-ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, കെഎംസിടി മെഡിക്കൽ കോളജ് ഹോസ്റ്റൽ, കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡ്, മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, നാഷണൽ ഹോസ്പിറ്റൽ, സ്മാർട്ട് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ദി വടകര സഹകരണ ആശുപത്രി ലിമിറ്റഡ്.
മലപ്പുറം- അൽ റെഹാൻ ഐ ഹോസ്പിറ്റൽ, സിഎച്ച് മെമ്മോറിയൽ ഹോസ്പിറ്റൽ, ഇഎംസി ഹോസ്പിറ്റൽ, മാനു മെമ്മോറിയൽ ഹോസ്പിറ്റൽ, പി.ജി.മെഡിക്കൽ ട്രസ്റ്റൽ ഹോസ്പിറ്റൽ.
പാലക്കാട്-അഹല്യ ഡയബറ്റിക്ക്സ് ഹോസ്പിറ്റൽ, അഹില ഹോസ്പിറ്റൽ, ബഥനി മെഡിക്കൽ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി ആൻഡ് കോൺറ്റീവ് ന്യൂറോസയൻസ്, കരുണ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, കേരള മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, സായ് മെഡിക്കൽ ഹോസ്പിറ്റൽ, സേവന ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ
പത്തനംതിട്ട-ക്രിസ്റ്റ്യൻ മിഷൻ ഹോസ്പിറ്റൽ, കാരുണ്യ ഐ ഹോസ്പിറ്റൽ, ലൈഫ് ലൈൻ ഹോസ്പിറ്റൽ, മരിയ ഹോസ്പിറ്റൽ, മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, മുത്തൂറ്റ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, സെന്റ് തോമസ് ഹോസ്പിറ്റൽ, സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ.
തിരുവനന്തപുരം-അമർദീപ് ഐ കെയർ, ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ, ഇന്ത്യ ഹോസ്പിറ്റൽ, കെടിസിടി ഹോസ്പിറ്റൽ, ലോർഡ്സ് ഹോസ്പിറ്റൽ, പങ്കജ കസ്തൂരി മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ, പിആർഎസ് ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, പോൾസ് മെഡി കെയർ ഹോസ്പിറ്റൽ, രുഗ്മിണി മെമ്മോറിയൽ ദേവി ഹോസ്പിറ്റൽ, സരസ്വതി ഹോസ്പിറ്റൽ, എസ്പി ഫോർട്ട് ഹോസ്പിറ്റൽ, എസ്ആർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്.
തൃശൂർ- അസീസി മിഷൻ ഹോസിപ്റ്റൽ, ദയ ജനറൽ ഹോസ്പിറ്റൽ, ഐ വിഷൻ ഐ കെയർ സെന്റർ, ഐ വിഷൻ ഐ ഹോസ്പിറ്റൽ കൂർക്കൻച്ചേരി, ഐ വിഷൻ ഐ ഹോസ്പിറ്റൽ. പീച്ചിസ് ഹോസ്പിറ്റൽ, രാജാ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ്, ടിഎം ഹോസ്പിറ്റൽ.
വയനാട്- ഇഖ്റ ഹോസ്പിറ്റൽ, കെ.ജെ. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, ലിയോ ഹോസ്പിറ്റൽ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ.
മെഡിസെപ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികൾ
12:31 AM Jun 25, 2022 | Deepika.com