3,981 പേർക്കു കോവിഡ്
01:03 AM Jun 24, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,981 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒൻപതു പേർ കോവിഡ് മൂലം മരിച്ചു. എറണാകുളം ജില്ലയിലാണു കോവിഡ് കേസുകൾ കൂടുതൽ. ഇന്നലെ 970 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. രോഗികളിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്-880 രോഗികൾ.