നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് വ​ഴി ക​ട​ത്തി​യ ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

12:53 AM Jun 20, 2022 | Deepika.com
കൊ​​ടു​​ങ്ങ​​ല്ലൂ​​ർ: നെ​​ടു​​ന്പാ​​ശേ​​രി എ​​യ​​ർ​​പോ​​ർ​​ട്ട് വ​​ഴി ക​​ട​​ത്തി​​യ ഒ​​ന്ന​​ര​​ക്കി​​ലോ സ്വ​​ർ​​ണം പി​​ടി​​ച്ചെ​​ടു​​ത്തു. ര​​ണ്ട് പേ​​ർ അ​​റ​​സ്റ്റി​​ൽ. മ​​ല​​പ്പു​​റം വ​​ള്ളു​​ന്പ​​റം സ്വ​​ദേ​​ശി തൊ​​ണ്ടി​​യി​​ൽ നി​​ഷാ​​ജ് (27), അ​​ഴീ​​ക്കോ​​ട് ചെ​​മ്മാ​​ത്ത് പ​​റ​​ന്പി​​ൽ സി​​ബീ​​ൽ (44) എ​​ന്നി​​വ​​രെ​​യാ​​ണു രാ​​ത്രി​​കാ​​ല പ​​ട്രോ​​ളിം​​ഗി​​ൽ എ​​സ്എ​​ച്ച്ഒ​​മാ​​രാ​​യ ബ്രി​​ജു​​കു​​മാ​​റും ആ​​ന്‍റ​​ണി​​യും ചേ​​ർ​​ന്നു പി​​ടി​​കൂ​​ടി​​യ​​ത്.

നെ​​ടു​​ന്പാ​​ശേ​​രി എ​​യ​​ർ​​പോ​​ർ​​ട്ട് വ​​ഴി ക​​ട​​ത്തി​​യ ഒ​​ന്ന​​ര കി​​ലോ​​ഗ്രാം സ്വ​​ർ​​ണം മ​​ല​​പ്പു​​റ​​ത്തേ​​ക്കു കാ​​റി​​ൽ കൊ​​ണ്ടു​പോ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണു പി​​ടി​​യി​​ലാ​​യ​​ത്. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഐ​​ശ്വ​​ര്യ ദോ​​ഗ്ര​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം നൈ​​റ്റ് പ​​ട്രോ​​ളിം​​ഗി​​നി​​ടെ ന​​ട​​ത്തി​​യ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു മ​​ല​​പ്പു​​റം സ്വ​​ദേ​​ശി നി​​ഷാ​​ജി​​നെ കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ൽ​​വ​​ച്ചു പി​​ടി​​കൂ​​ടി​​യ​​ത്.

ട്രൗ​​സ​​റി​​ലും ടീ​​ഷ​​ർ​​ട്ടി​​ലും കാ​​റി​​ന്‍റെ ഗി​​യ​​ർ ബോ​​ക്സി​​ലും ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​ണു സ്വ​​ർ​ണം ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ ദു​​ബാ​​യി​​ൽ നി​​ന്നും നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലേ​​ക്കു സ്വ​​ർ​​ണ​​മെ​​ത്തി​​ച്ച അ​​ഴീ​​ക്കോ​​ട് സ​​ബീ​​ലി​​നെ ചാ​​വ​​ക്കാ​​ട് അ​​ണ്ട​​ത്തോ​​ട് ഭാ​​ഗ​​ത്തു നി​​ന്നും കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം കാ​​റി​​ൽ ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്ക​​വേ പോ​​ലീ​​സ് പി​​ന്തു​​ട​​ർ​​ന്നു പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

300 ഗ്രാ​​മോ​​ളം വ​​രു​​ന്ന സ്വ​​ർ​​ണം അ​​ഞ്ച് കാ​​പ്സ്യൂ​​ക​​ൾ രൂ​​പ​​ത്തി​​ൽ മ​​ല​​ദ്വാ​​ര​​ത്തി​​ൽ ഒ​​ളി​​പ്പി​​ച്ചും സ​​ഹീ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ധ​​രി​​ച്ചി​​രു​​ന്ന ട്രൗ​​സ​​റി​​ലും ടീ​​ഷ​​ർ​​ട്ടി​​ലും ഉ​​ള്ള തു​​ണി​​ക​​ളു​​ടെ ര​​ണ്ടു ലെ​​യ​​റു​​ക​​ൾ​​ക്കി​​ട​​യി​​ൽ പ​​ശ​​തേ​​ച്ച് ഒ​​ട്ടി​​ച്ച സ്വ​​ർ​​ണ​​ത്ത​​രി​​ക​​ളു​​ള്ള വ​​സ്ത്രം ധ​​രി​​ച്ചാ​​ണ് എ​​യ​​ർ​​പോ​​ർ​​ട്ട് വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തി​​യ​​ത്.

വ​​സ്ത്ര​​ത്തി​​നു​​ള്ളി​​ൽ സ്വ​​ർ​​ണ​​ത്ത​​രി​​ക​​ളു​​ടെ പാ​​ളി​​ക​​ൾ തീ​​ർ​​ത്തു നെ​​ടു​​ന്പാ​​ശേ​​രി എ​​യ​​ർ​​പോ​​ർ​​ട്ട് വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തു​​ന്ന​​തു പി​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത് ആ​​ദ്യ​​മാ​​യി​​ട്ടാ​ണെ​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.
ദു​​ബാ​​യി​​ൽ​​വ​​ച്ച് മെ​​റ്റ​​ൽ ഡി​​റ്റ​​ക്ട​​ർ ഉ​​പ​​യോ​​ഗി​​ച്ചു പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണു പു​​തി​​യ മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ സ്വ​​ർ​​ണം ക​​ട​​ത്തി​​യ​​ത്. നി​​ഷാ​​ജ് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ മു​​ൻ​​പും സ്വ​​ർ​​ണം ക​​ട​​ത്തി​​യി​​ട്ടു​​ണ്ട്