ഗാ​ന​മേ​ള​യ്ക്കി​ടെ ഇടവ ബഷീർ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

01:46 AM May 29, 2022 | Deepika.com
ആ​​ല​​പ്പു​​ഴ: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും ഗാ​ന​മേ​ള​ക​ളി​ലെ നി​ത്യ​ഹ​രി​ത സാ​ന്നി​ധ്യ​വു​മാ​യ ഇ​ട​വ ബ​ഷീ​ർ (78) ഗാ​​ന​​മേ​​ള​​യ്‌ക്കി​​ടെ കു​​ഴ​​ഞ്ഞുവീ​​ണു മ​രി​ച്ചു. ബ്ലൂ ​​ഡ​​യ​​മ​​ണ്ട്സി​​ന്‍റെ സു​​വ​​ർ​​ണജൂബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കി​​ടെ​യാ​ണ് സ്റ്റേ​​ജി​​ൽ കു​​ഴ​​ഞ്ഞുവീ​​ണ​ത്. പാ​​തി​​ര​​പ്പ​​ള്ളി ക്യാ​​മ​​ലോ​​ട് ക​​ൺ​​വ​ൻ​​ഷ​​ൻ സെ​​ന്‍റ​റി​​ലാ​​യി​​രു​​ന്നു പ​​രി​​പാ​​ടി.​​ ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​ച്ചെ​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.