‘അ​ധ്യാ​പ​ക​ര്‍ വ്യ​ത്യ​സ്ത​ത​ക​ളെ തി​രി​ച്ച​റി​യ​ണം’

12:59 AM May 29, 2022 | Deepika.com
കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​ര്‍ ഐ​​​ക്യ​​​വും കൂ​​​ട്ടാ​​​യ്മ​​​യും വ​​​ള​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും ഇ​​​തു ത​​​ക​​​രു​​​മ്പോ​​​ള്‍ സം​​​ഘ​​​ട​​​നാ ശ​​​ക്തി​ കു​​​റ​​​യു​​​മെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​ന്‍റ​​​ണി ക​​​രി​​​യി​​​ല്‍.

അ​​​തു​​​കൊ​​​ണ്ട് വ്യ​​​ത്യ​​​സ്ത​​​ത​​​ക​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കാ​​​യി ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്താ​​​ന്‍ ക​​​ഴി​​​യ​​​ണം. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ക​​ലൂ​​ർ റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ന​​​ട​​​ന്ന മ​​​ധ്യ​​​മേ​​​ഖ​​​ലാ നേ​​​തൃ​​​ത്വ ക്യാ​​​മ്പ് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ചാ​​​ള്‍​സ് ലെ​​​യാ​​​ണ്‍ മു​​​ഖ്യ സ​​​ന്ദേ​​​ശം ന​​​ല്‍​കി.