‘വി​ക​സ​നം പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി വ​ര്‍​ഗീ​യ​ത പ​റ​യു​ന്നു’

12:59 AM May 29, 2022 | Deepika.com
കൊ​​​ച്ചി: വി​​​ക​​​സ​​​ന​​​മൊ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ല്‍ വ​​​ര്‍​ഗീ​​​യ​​​ത പ​​​റ​​​ഞ്ഞ് വോ​​​ട്ട് പി​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍.

മ​​​ത​​​ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളെ സു​​​ഖി​​​പ്പി​​​ക്കാ​​​നാ​​​ണ് പി.​​​സി. ജോ​​​ര്‍​ജി​​​നെ വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​ത്. ഒ​​​രു പ്ര​​​ത്യേ​​​ക സ​​​മു​​​ദാ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​മ്പോ​​​ള്‍ മാ​​​ത്ര​​​മേ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പ്ര​​​ശ്‌​​​ന​​​മു​​​ള്ളൂ.രാ​​​ഷ്ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ള്‍​ക്കെ​​​തി​​​രെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​പ​​​വാ​​​ദ പ്ര​​​ച​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത് സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​ണെ​​​ന്നും വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.