‘ഹോം’ ​സി​നി​മ​യ്ക്ക് അ​വാ​ര്‍​ഡ് ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍

12:58 AM May 29, 2022 | Deepika.com
കൊ​​​ച്ചി: ‘ഹോം’ ​​​സി​​​നി​​​മ​​​യ്ക്ക് സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​മി​​​ല്ലെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ന്‍ റോ​​​ജി​​​ന്‍ തോ​​​മ​​​സ്. ചി​​​ത്രം അ​​​വ​​​സാ​​​ന​ റൗ​​​ണ്ടി​​​ല്‍ എ​​​ത്തി​​​യെ​​​ന്ന് അ​​​വാ​​​ര്‍​ഡ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം വാ​​​ര്‍​ത്ത​​​ക​​​ള്‍ കേ​​​ട്ടി​​​രു​​​ന്നു.

അ​​​വാ​​​ര്‍​ഡ് ല​​ഭി​​ക്കാ​​ത്ത​​തി​​ൽ വി​​​ഷ​​​മ​​മി​​ല്ലെ​​ന്നും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യാ​​​ത്ത​​​തി​​​ലാ​​ണ് വി​​​ഷ​​​മ​​മെ​​ന്നും റോ​​​ജി​​​ന്‍ പ​​​റ​​​ഞ്ഞു. അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​ൾ​​പ്പെ​​ടെ ചി​​​ത്ര​​​ത്തി​​​ന് അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ക്കാ​​​തെ പോ​​​യ​​​തി​​​ല്‍ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ര്‍​ന്നി​​​രു​​​ന്നു. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള​​​ട​​​ക്കം ഫേ​​​സ്ബു​​​ക്കി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണ് റോ​​​ജി​​​ന്‍ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.