പീഡനശ്രമം: ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
12:58 AM May 29, 2022 | Deepika.com
തിരുവനന്തപുരം: പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ടു സമർപ്പിക്കുവാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വനം വകുപ്പ് മേധാവിക്ക് നിർദേശം നൽകി.