തൃ​ക്കാ​ക്ക​ര സ​ർ​ക്കാ​രി​ന് വാ​ട്ട​ർലൂ​യെ​ന്ന് കെ.​ സു​ധാ​ക​ര​ൻ

01:11 AM May 28, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ധാ​​​ർ​​​ഷ്ട്യ​​​ത്തി​​​നും ജ​​​ന​​​ദ്രോ​​​ഹ ഭ​​​ര​​​ണ​​​ത്തി​​​നും ഏ​​​ൽ​​​ക്കു​​​ന്ന ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണം വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കൂ​​​ടി​​​യാ​​​ണ്. തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന് വാ​​​ട്ട​​​ർ ലൂ ​​​ആ​​​യി​​​രി​​​ക്കും.

യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​മ തോ​​​മ​​​സി​​​ന്‍റെ വി​​​ജ​​​യം സു​​​നി​​​ശ്ചി​​​ത​​​മാ​​​ണ്. നൂ​​​റു​​​ശ​​​ത​​​മാ​​​നം വി​​​ജ​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​നും യു​​​ഡി​​​എ​​​ഫി​​​നു​​​മു​​​ള്ള​​​ത്. പി.​​​ടി. തോ​​​മ​​​സ് വി​​​ജ​​​യി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാ​​​നാ​​​കു​​മെ​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.