‘സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ നി​കു​തി വ​ര്‍​ധി​പ്പി​ച്ച​ത് പി​ന്‍​വ​ലി​ക്ക​ണം’

01:11 AM May 28, 2022 | Deepika.com
കൊ​​​ച്ചി: അ​​​ണ്‍ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്‌​​​കൂ​​​ള്‍ ബ​​​സു​​​ക​​​ളു​​​ടെ നി​​​കു​​​തി നാ​​​ലി​​ര​​​ട്ടി​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത് പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ക്രി​​​സ്ത്യ​​​ന്‍ മൈ​​​നോ​​​റി​​​റ്റി സ്‌​​​കൂ​​​ൾ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ജോ​​​സ് ഏ​​​ബ്ര​​​ഹാം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​തി​​​ലും നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​തി​​​ലും ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലും വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു സ​​ർ​​ക്കാ​​ർ പി​​​ന്‍​വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.