ഫിഷറീസ് വകുപ്പിൽ സൗജന്യ പരിശീലനം
01:11 AM May 28, 2022 | Deepika.com
കോട്ടയം: ഫിഷറീസ് ആൻഡ് അക്വാകൾച്ചർ മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവജനങ്ങൾക്കായി ഫിഷറീസ് വകുപ്പ്, വ്യവസായ - വാണിജ്യ വകുപ്പ്, ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ് എന്നിവ ചേർന്ന് പരിശീലനം സംഘടിപ്പിക്കുന്നു. ഫോണ്: 0484 2532890/2550322/9605542061/ 7012376994