ഹൈക്കോടതിയെ സമീപിക്കും: ഷോണ്‍ ജോര്‍ജ്
01:55 AM May 26, 2022 | Deepika.com
കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകന് ഷോണ്‍ ജോര്‍ജ്. പി.സി. ജോര്‍ജിനെതിരായ നീക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു ഷോണ്‍ കുറ്റപ്പെടുത്തി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയായിരുന്നു പ്രതികരണം.