പാ​​​ര​​​മ്പ​​​ര്യ വൈ​​​ദ്യ​​​ന്‍റെ കൊലപാതകം: ഷൈ​ബി​ന്‍റെ ഭാ​ര്യ​യെ പ്ര​തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്

01:26 AM May 26, 2022 | Deepika.com
കൊ​​​ച്ചി: മൈ​​​സൂ​​​രു സ്വ​​​ദേ​​​ശി​​​യാ​​​യ പാ​​​ര​​​മ്പ​​​ര്യ വൈ​​​ദ്യ​​​ന്‍ ഷാ​​​ബ ഷെ​​​രീ​​​ഫി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​വ​​​ന്നു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി ഷൈ​​​ബി​​​ന്‍റെ ഭാ​​​ര്യ ഫ​​​സ്ന​​​യെ പ്ര​​​തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

മു​​​ന്‍​കൂ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി മാ​​​ത്ര​​​മേ ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ വി​​​ളി​​​പ്പി​​​ക്കാ​​​വൂ എ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി​​​യി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റു​​​ചെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഫ​​​സ്ന ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.