കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യാനുള്ള റീല്‍സ് ചിത്രീകരണത്തിനിടെ അഭിഭാഷകന് എയര്ഗണ്ണില്നിന്നു അബദ്ധത്തിൽ വെടിയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
വൈപ്പിന്‍ മാലിപ്പുറം തെയ്യത്ത് മുഹമ്മദ് ഷിനാസ് (33) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
റീല്‍സ് ചിത്രീകരണത്തിനിടെ വെടി: ഒരാള്‍ കൂടി അറസ്റ്റില്‍
02:18 AM May 25, 2022 | Deepika.com