സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 615 കോ​ടി​യു​ടെ ബ​ജ​റ്റ്

03:45 AM May 24, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് 566.98 കോ​​​ടി രൂ​​​പ വ​​​ര​​​വും 614.72 കോ​​​ടി രൂ​​​പ ചെ​​​ല​​​വും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക ബ​​​ജ​​​റ്റി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സ് യോ​​​ഗം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എം. എ​​​സ്. രാ​​​ജ​​​ശ്രീ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​പി.​​​കെ.​​​ബി​​​ജു​​​വാ​​​ണ് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​ത്തി​​​ന് 60 കോ​​​ടി​​​യും, വി​​​വി​​​ധ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യി 50 കോ​​​ടി​​​യും, ഗ​​​വേ​​​ഷ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് 30 കോ​​​ടി​​​യും, ട്രാ​​​ൻ​​​സ്ലേ​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന് 20 കോ​​​ടി​​​യും, സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും ഇ​​​ന്നോ​​​വേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ​​​ക്കും 19 കോ​​​ടി​​​യും വ​​​ക​​​യി​​​രു​​​ത്തി