പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

03:45 AM May 24, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​ൽ​​​എ​​​ഡ് (അ​​​റ​​​ബി​​​ക്, ഉ​​​ർ​​​ദു, ഹി​​​ന്ദി, സം​​​സ്‌​​​കൃ​​​തം) ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (2020-2022 ബാ​​​ച്ച്), നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ (2019-2021 ബാ​​​ച്ച്). ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ (2019-2021 ബാ​​​ച്ച്) സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം www.pareekshabhav an.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.