വിഷു ബംപർ പത്തു കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്
01:28 AM May 23, 2022 | Deepika.com
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ BR 85 നറുക്കെടുത്തു. HB 727990 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടിക്ക് അർഹമായത്. തിരുവനന്തപുരത്തെ ഗിരീഷ് കുറുപ്പ് എന്ന ഏജന്റിൽനിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയത്. സമ്മാനം നേടിയ വ്യക്തിയെ കണ്ടെത്തിയിട്ടില്ല.