പത്തനംതിട്ട: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റായി ഡോ. സി.ഡി. ലീന (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറിയായി ഡോ. കെ.സി. അജിത് കുമാര്‍ (കണ്ണൂര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി - വൈസ് പ്രസിഡന്റ്, ഡോ. സിരി സൂരജ്, ഡോ. ഷബീല്‍ ഇബ്രാഹിം, ഡോ. ബി. രാജേഷ് - സെക്രട്ടറിമാര്‍, ഡോ. മുഹമ്മദ് റാസി - ട്രഷറാര്‍, ഡോ. എം.എ. അസ്മാബി - വനിതാ ചെയര്‍പേഴ്സണ്‍, ഡോ. ടിന്റു എലിസബേത്ത് ടോം - വനിത കണ്‍വീനര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ : ഡോ. സി.ഡി. ലീന പ്രസിഡന്റ്, ഡോ. കെ.സി. അജിത് കുമാര്‍ ജനറല്‍ സെക്രട്ടറി
12:58 AM May 23, 2022 | Deepika.com