സേ​ന​ക​ളി​ൽ വ​നി​താ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കും: പി​ണ​റാ​യി വി​ജ​യ​ൻ

12:58 AM May 23, 2022 | Deepika.com
തൃ​​​ശൂ​​​ർ: പോ​​​ലീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. തൃ​​​ശൂ​​​ർ രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ൽ വ​​​നി​​​താ പോ​​​ലി​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ മൂ​​​ന്നാ​​​മ​​​ത് ബാ​​​ച്ചി​​​ന്‍റെ പാ​​​സിം​​​ഗ് ഒൗ​​​ട്ട് പ​​​രേ​​​ഡി​​​ൽ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.