മോ​ഹ​ന്‍​ലാ​ലി​ന് ജ​ന്മ​ദി​ന ആ​ശം​സ​ക​ളു​മാ​യി മ​മ്മൂ​ട്ടി

02:29 AM May 22, 2022 | Deepika.com
കൊ​​​ച്ചി: മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്ന് മ​​​മ്മൂ​​​ട്ടി. മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ 62-ാം പി​​​റ​​​ന്നാ​​​ളി​​​ന് ആ​​​ശം​​​സ നേ​​​ര്‍​ന്ന് പ്രി​​​യ​​​പ്പെ​​​ട്ട ലാ​​​ലി​​​ന് ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ള്‍ എ​​​ന്നാ​​​ണ് മ​​​മ്മൂ​​​ട്ടി സാ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ കു​​​റി​​​ച്ച​​​ത്. മോ​​​ഹ​​​ന്‍​ലാ​​​ലി​​​നൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ചാ​​​യി​​രു​​ന്നു ആ​​​ശം​​​സ. നി​​​മി​​​ഷ​​​ങ്ങ​​​ള്‍​ക്ക​​​കം ഇ​​​തു വൈ​​​റ​​​ലാ​​​യി. പൃ​​​ഥ്വി​​​രാ​​​ജ്, മ​​​ഞ്ജു​​​വാ​​​ര്യ​​​ര്‍, ജ​​​യ​​​സൂ​​​ര്യ തു​​​ട​​​ങ്ങി​​യ താ​​​ര​​​ങ്ങ​​​ളും നി​​​ര​​​വ​​​ധി ആ​​​രാ​​​ധ​​​ക​​​രും ഇ​​​തി​​​നു താ​​​ഴെ ക​​​മ​​​ന്‍റു​​​ക​​​ളു​​​മാ​​​യി എ​​​ത്തി.

മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ പി​​​റ​​​ന്നാ​​​ളാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​യും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ വൈ​​​റ​​​ലാ​​​യി. ഭാ​​​ര്യ സു​​​ചി​​​ത്ര, സു​​​ഹൃ​​​ത്തും സ​​​ന്ത​​ത​​സ​​​ഹ​​​ചാ​​​രി​​​യും നി​​​ര്‍​മാ​​​താ​​​വു​​​മാ​​​യ ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​ര്‍, മ​​​റ്റു സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം കേ​​​ക്കു​​​മു​​​റി​​​ച്ചാ​​യി​​രു​​ന്നു ലാ​​ലി​​ന്‍റെ ആ​​​ഘോ​​​ഷം.