സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യും വി​ജ​യം

02:27 AM May 22, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ക​​​ര​​​ൾ​​​മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യും വി​​​ജ​​​യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്. ക​​​ര​​​ൾ​​​മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​ണ്ടായിരുന്ന ര​​​ൺ​​​ദീ​​​പി​​​നെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു. ര​​​ണ്ടാ​​​ഴ്ച​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്ക് ശേ​​​ഷ​​​മാ​​​ണ് ര​​​ൺ​​​ദീ​​​പി​​​നെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത​​​ത്. ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​ർ​​​ജി​​​ക്ക​​​ൽ ഗ്യാ​​​സ്ട്രോ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​സി​​​ന്ധു ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ടീം ​​​അം​​​ഗ​​​ങ്ങ​​​ളെ മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് അ​​​ടു​​​ത്ത ല​​​ക്ഷ്യം. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് സ​​​ജ്ജ​​​മാ​​​ണ്. രോ​​​ഗി​​​ക​​​ളെ അ​​​ഡ്മി​​​റ്റാ​​​ക്കി ചി​​​കി​​​ത്സ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.