തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശന്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ തള്ളി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ.
കെഎസ്ആർടിസിയെ സർക്കാർ സഹായിക്കില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
ആന്റണി രാജുവിനെ തള്ളി ആനത്തലവട്ടം
01:45 AM May 21, 2022 | Deepika.com