സുധാകരന്റെ ഉപമയ്ക്കു മറുപടിയുമായി പിണറായി
01:00 AM May 21, 2022 | Deepika.com
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പട്ടി പ്രയോഗത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിയിലും ചങ്ങലയിലും മലബാറിലും തിരുവിതാംകൂറിലും ഒരു വ്യത്യാസവുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അവിടെയും ഇവിടെയും പട്ടി പട്ടിയും ചങ്ങല ചങ്ങലയുമാണ്. -മുഖ്യമന്ത്രി പറഞ്ഞു.