ആര്യയ്ക്ക് നവകേരള ഫെലോഷിപ്പ്
01:00 AM May 21, 2022 | Deepika.com
കൊച്ചി: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് സംസ്കൃത സര്‍വകലാശാലയിലെ കെ. ആര്യ അര്‍ഹയായി. രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ ഗവേഷണത്തിനാണു ഫെലോഷിപ്പ്.