സ്വര്‍ണക്കടത്തു കേസ്: സർക്കാരിന്റെ അപ്പീല്‍ മാറ്റി
01:00 AM May 21, 2022 | Deepika.com
കൊച്ചി: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ജുഡീഷല്‍ അന്വേഷണം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് ജൂണ്‍ രണ്ടിലേക്ക് മാറ്റി.