ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

02:07 AM May 19, 2022 | Deepika.com
കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്ട്ര ന​​​ഴ്‌​​​സ​​​സ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പു​​​ന​​​ലൂ​​​ര്‍ ഭീ​​​മ ജു​​വ​​​ല്‍​സും അ​​​ഞ്ച​​​ല്‍ സെ​​​ന്‍റ് ജോ​​​സ​​​ഫ് മി​​​ഷ​​​ന്‍ ഹോ​​​സ്പി​​​റ്റ​​​ലും സം​​​യു​​​ക്ത​​​മാ​​​യി ന​​​ഴ്‌​​​സ​​​സ് ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. മി​​​ഷ​​​ന്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ 20 വ​​​ര്‍​ഷം തി​​​ക​​​ച്ച 25 ന​​​ഴ്സു​​​മാ​​​രെ ആ​​​ദ​​​രി​​​ക്കു​​​ക​​​യും, 300 ല്‍ ​​​പ​​​രം ന​​​ഴ്സു​​​മാ​​​രി​​​ല്‍​നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു ന​​​ഴ്‌​​​സി​​​ന് ഉ​​​പ​​​ഹാ​​​ര​​​മാ​​​യി പു​​​ന​​​ലൂ​​​ര്‍ ഭീ​​​മ ജുവ​​​ല്‍​സ് സ്വ​​​ര്‍​ണ നാ​​​ണ​​​യം ന​​​ല്‍​കി ആ​​​ദ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.