തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60 വയസാക്കാൻ തീരുമാനം
02:07 AM May 19, 2022 | Deepika.com
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 വയസിൽ നിന്നും 60 വയസാക്കി വർധിപ്പിക്കുവാൻ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.