എ​കെ​പി​സി​ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം കൊച്ചിയിൽ

01:52 AM May 18, 2022 | Deepika.com
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് കോ​​​ള​​​ജ് മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ട​​​തു​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ദി ​​​ഓ​​​ള്‍ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​കെ​​​പി​​​സി​​​ടി​​​എ) 64-ാ​​​മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 19, 20 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ എ​​റ​​ണാ​​കു​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും. ഉ​​​ന്ന​​​ത വി​​​ദ്യ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​ര്‍.​ ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മി​​​ക​​​ച്ച കോ​​​ള​​​ജ് യൂ​​​ണി​​​യ​​​നു​​​ള്ള പ്ര​​​ഥ​​​മ അ​​​ഭി​​​മ​​​ന്യു പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ക്കുമെ​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ജി അ​​​ല​​​ക്‌​​​സ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി. പ​​​ത്മ​​​നാ​​​ഭ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​റ​​ഞ്ഞു.