കെ​എ​സ്ആ​ര്‍​ടി​സി നേ​രെ​യാ​ക്കി​യി​ട്ട് മ​തി കെ-​റെ​യി​ല്‍: മോ​ന്‍​സ് ജോ​സ​ഫ്

01:26 AM May 15, 2022 | Deepika.com
കൊ​​​ച്ചി: അ​​​ടി​​​സ്ഥാ​​​ന വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ള്‍ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് സ​​​ര്‍​വീ​​​സ് നേ​​​രെ ചൊ​​​വ്വേ ന​​​ട​​​ത്തി​​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സ​​​ര്‍​ക്കാ​​​രാ​​​ണ് ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ജ​​​ന​​​വി​​​രു​​​ദ്ധ പ​​​ദ്ധ​​​തി​​​ക്കു പി​​​ന്നാ​​​ലെ പോ​​​കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍​മാ​​​ന്‍ മോ​​​ന്‍​സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ പറഞ്ഞു.