വോ​​​​ട്ട​​​​ർ​​​​പട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു

01:45 AM May 06, 2022 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല യൂ​​​​ണി​​​​യ​​​​ൻ (2021 - 2022) ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെയും, സെ​​​​ന​​​​റ്റ്/​​​​സ്റ്റു​​​​ഡ​​​​ന്‍റ്സ് കൗ​​​​ണ്‍​സി​​​​ലി​​​​ലേ​​​​ക്കു​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെയും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ, ഒ​​​​ഴി​​​​വാ​​​​ക്ക​​​​ലു​​​​ക​​​​ൾ, കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം 18ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന​​​​കം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രേ​​​​ണ്ട​​​​താ​​​​ണ്.