ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
01:16 AM Jan 29, 2022 | Deepika.com
കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഫെബ്രുവരി ഒന്ന്, എട്ട്, 22 തീയതികളിൽ പുനലൂരിലും 26ന് പീരുമേടും മറ്റു പ്രവൃത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. തൊഴിൽ തർക്കം, എംപ്ലോയീസ് ഇൻഷ്വ്റൻസ്, നഷ്്ടപരിഹാര കേസുകൾ വിചാരണ നടത്തും.