ഫാ. ​ജെ​ൻ​സ​ണ്‍ ചെ​ന്ദ്രാ​പ്പി​ന്നി പ്രൊ​വി​ൻ​ഷ്യ​ൽ

01:16 AM Jan 29, 2022 | Deepika.com
തൃ​​​ശൂ​​​ർ: ലാ​​​സ​​​ലെ​​​റ്റ് സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ജെ​​​ൻ​​​സ​​​ണ്‍ ചെ​​​ന്ദ്രാ​​​പ്പി​​​ന്നി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യു​​​ടെ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റാ​​​യ ക​​​ല്ലേ​​​റ്റു​​​ങ്ക​​​ര പാ​​​ക് സി​​​ൽ ന​​​ട​​​ന്ന പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ചാ​​​പ്റ്റ​​​റി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ മൂ​​​ന്നു​​​മു​​​റി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ് ഫാ. ​​​ജെ​​​ൻ​​​സ​​​ണ്‍. അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വെ​​​ട്ടു​​​കാ​​​ട് സെ​​​ന്‍റ് ജോ​​​സ​​​ഫ് ഇ​​​ട​​​വ​​​കാം​​​ഗം ഫാ. ​​​ബി​​​നോ പൂ​​​വ​​​ന്നി​​​ക്കു​​​ന്നേ​​​ലും കൗ​​​ണ്‍​സി​​​ല​​​റാ​​​യി താ​​​മ​​​ര​​​ശേ​​​രി രൂ​​​പ ത​​​യി​​​ലെ തി​​​രു​​​വ​​​ന്പാ​​​ടി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഇ​​​ട​​​വ​​​കാം​​​ഗം ഫാ. ​​​അ​​​നൂ​​​പ് മാ​​​ഞ്ചി​​​റ​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.