പ​ര​സ്യ പ്ര​തി​ക​ര​ണം​ഇല്ലെന്നു ഗ​വ​ർ​ണ​ർ

01:40 AM Jan 28, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​ ലോ​​​കാ​​​യു​​​ക്ത ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് സം​​​ബ​​​ന്ധി​​​ച്ചു പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നി​​​ല്ലെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ. ചോ​​​ദ്യ​​​ങ്ങ​​​ൾ രാ​​​ജ്ഭ​​​വ​​​ൻ പി​​​ആ​​​ർ​​​ഒ വ​​​ഴി എ​​​ഴു​​​തി ന​​​ൽ​​​കി​​​യാ​​​ൽ രേ​​​ഖാ​​​മൂ​​​ലം ഓ​​​ഫീസി​​​ൽ നി​​​ന്നു മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ അ​​റി​​യി​​ച്ചു.