എ​യ​ർ മാ​ർ​ഷ​ൽ ജെ.​ച​ല​പ​തി​ക്ക് അ​തി വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ

02:28 AM Jan 26, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാഷ്‌ട്രപ​​​തി​​​യു​​​ടെ അ​​​തി വി​​​ശി​​​ഷ്ട സേ​​​വാ മെ​​​ഡ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ദ​​​ക്ഷി​​​ണ വ്യോ​​​മ സേ​​​ന മേ​​​ധാ​​​വി എ​​​യ​​​ർ മാ​​​ർ​​​ഷ​​​ൽ ജെ. ​​​ച​​​ല​​​പ​​​തി അ​​​ർ​​​ഹ​​​നാ​​​യി. സ​​​മാ​​​ധാ​​​ന കാ​​​ല​​​ത്തു ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ സൈ​​​നി​​​ക മെ​​​ഡ​​​ലാ​​​ണി​​​ത്.