ഉ​മ്മ​ന്‍​ ചാ​ണ്ടി​യോ​ടു സി​പി​എം മാ​പ്പു പ​റ​യ​ണം: ബെ​ന്നി ബ​ഹ​നാ​ന്‍

02:28 AM Jan 26, 2022 | Deepika.com
കൊ​​​ച്ചി: സോ​​​ളാ​​​ര്‍ കേ​​​സി​​​ല്‍ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് എ​​​തി​​​രാ​​​യ കോ​​​ട​​​തി വി​​​ധി രാ​​ഷ്‌​​ട്രീ​​​യ നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​ല്ലാം പാ​​​ഠ​​​മാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ന്യ​​​ത​​​യു​​​ണ്ടെ​​​കി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ ഉ​​​മ്മ​​​ന്‍ ​ചാ​​​ണ്ടി​​​യോ​​ടു മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ എം.​​​പി.

ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും ഹീ​​​ന​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ച​​​വ​​​ര്‍​ക്കു​​​ള്ള താ​​​ക്കീ​​​താ​​​ണു കോ​​​ട​​​തി വി​​​ധി. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യി​​​ല്‍നി​​​ന്നു നേ​​​രാ​​​യ രീ​​​തി​​​യി​​​ല്‍ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ബോ​​​ധ്യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് സി​​​പി​​​എം സോ​​​ളാ​​​ര്‍ കേ​​​സ് ഉ​​​യ​​​ര്‍​ത്തി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഇ​​​നി​​​യെ​​​ങ്കി​​​ലും മാ​​​ന്യ​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്താ​​​ന്‍ സി​​​പി​​​എം ത​​​യാ​​​റാ​​​വ​​​ണ​​മെ​​ന്നും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ പ​​റ​​ഞ്ഞു.